10 മാസം കൊണ്ട് 45 കിലോ വരെ കുറയ്ക്കും ഈ ഡയറ്റ് പ്ലാൻ
ജീവിതത്തിൽ അമിതവണ്ണം കുറയ്ക്കണം എന്ന് ചിന്തിക്കാത്തവരായി ആരുമില്ല.എന്നാൽ അതിലേക്കുള്ള വഴികൾ പലതരവും,ഇത്തരം വഴികൾ എല്ലാം നമ്മുടെ അമിതവണ്ണം എന്ന പ്രശ്നം പരിഹരിക്കുന്നുമില്ല.എല്ലാം ചെയ്തുമടുത്തിട്ടുള്ളവരാണോ നിങ്ങൾ എന്നാൽ വിഷമിക്കാതെ...