ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ രജിസ്ട്രേഷന്‍ 24 മുതല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ രജിസ്ട്രേഷന്‍ 24 മുതല്‍

രാജ്യത്തെ വിവിധ  സര്‍വകലാശാലകളിലും എന്‍ജിനിയറിങ് സ്ഥാപനങ്ങളിലും ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്സുകളിലും പ്രവേശനത്തിന് പരിഗണിക്കുന്ന അഭിരുചി പരീക്ഷയായ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ 2017)  ഏപ്രില്‍ 16ന് നടത്തും.ഇത്തവണമുതല്‍ ഒരു ദിവസം മാത്രമാണ് പരീക്ഷ.http://www.nata.in എന്ന  വെബ്സൈറ്റിലൂടെ ഡിസംബര്‍ 24മുതല്‍ ജനുവരി 29വരെ ഓണ്‍ലൈനായി ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം.


Loading...
LATEST NEWS