വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണാവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണാവസരം

വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരമൊരുക്കുകയാണ്  ബ്ലൂ സ്‌കൈ കണ്‍സല്‍ട്ടന്‍സി എന്ന സ്ഥാപനം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക്  ബ്ലൂ സ്‌കൈ കണ്‍സല്‍ട്ടന്‍സി നടത്തുന്ന വിദ്യാഭ്യാസ എക്‌സ്‌പോയില്‍ പങ്കെടുക്കാം.  ഈ മാസം 29,30 തീയതികളില്‍ തിരുവനന്തപുരത്ത്  ക്ലാസിക്ക് സരോവര്‍ പോര്‍ട്ടിക്കോയില്‍ നടക്കുന്ന വിദ്യാഭ്യാസ എക്‌സ്‌പോയില്‍ സൗജന്യമായി താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.

കാനഡയിലും ഓസ്‌ട്രേലിയയിലും ഉപരിപഠനത്തിനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ അതിനുള്ള സൗകര്യം ഒരുക്കുകയാണ് ബ്ലൂ സ്‌കൈ.വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനും വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും എക്‌സോപിയിലൂടെ സാധിക്കുംവിവിധ സര്‍വകലാശാലകളുടെ പ്രതിനിധികള്‍ എക്‌സോപിയില്‍ പങ്കെടുക്കുന്നുണ്ട് പഠനത്തിനൊപ്പം ജോലിയെന്ന ലക്ഷ്യവും എക്‌സ്‌പോയിലൂടെ നിറവേറ്റാന്‍ കഴിയും 


വിശദവിവരങ്ങള്‍ക്ക് ബ്ലൂസ്‌കൈ ഓഫീസുമായോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടാം
മൊബൈല്‍ നമ്പര്‍: 9809600100


LATEST NEWS