ഇഗ്നൊ അപേക്ഷ 30വരെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഗ്നൊ അപേക്ഷ 30വരെ

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലെ പ്രോഗ്രാമുകളിലേക്ക് ഫൈനില്ലാതെ അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 30.വിവരങ്ങള്‍ http://onlineadmission.ignou.ac.in ല്‍ ലഭ്യമാണ്. എംഎ, എംസിഎ,  എംകോം, എംഎല്‍ഐഎസ്, എംഎസ്സി, ബിഎ, ബികോം, ബിസിഎ, ബിഎസ്സി, ബിഎല്‍ഐഎസ്, ബിഎസ്ഡബ്ള്യു, വിവിധ വിഷയങ്ങളില്‍ പിജി ഡിപ്ളോമ, ഡിപ്ളോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.


LATEST NEWS