രാഷ്ട്രിയ സാന്‍സ്ക്രിറ്റ് സന്‍സ്ഥാന്‍ സ്കോളര്‍ഷിപ്പ്‌ 2017

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രിയ സാന്‍സ്ക്രിറ്റ് സന്‍സ്ഥാന്‍ സ്കോളര്‍ഷിപ്പ്‌ 2017

രാഷ്ട്രിയ സാന്‍സ്ക്രിറ്റ് സന്‍സ്ഥാന്‍ സ്കോളര്‍ഷിപ്പ്‌ 2017

സംസ്കൃത പഠന പുരോഗതിയ്ക്കായി മാനവിക വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഒന്‍പതാംക്ലാസ്സ്‌ മുതല്‍  പിഎച്ഡി വരെ സാന്‍സ്ക്രിറ്റ്,പാലി,പ്രാക്രിറ്റ് എന്ന വിഷയങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അവസരം.

യോഗ്യത:സാന്‍സ്ക്രിറ്റ്,പാലി,പ്രാക്രിറ്റ് എന്ന വിഷയങ്ങളില്‍ അംഗീകൃത പരീക്ഷകളില്‍ 60% GEN ,55% OBC, SC-ST,50%  PWD- മാര്‍ക്കോടെ പാസ്‌ ആയവര്‍ക്ക് അപേക്ഷിക്കാം.

പ്രതിഫലം: 250 രൂപ മുതല്‍ 2000 രൂപ വരെ പ്രതിമാസം ലഭ്യമാകും.

അവസാന തീയതി: സെപ്റ്റംബര്‍ ‍20, 2017

http://www.b4s.in/edu/RSS9

കടപ്പാട്: www.buddy4study.com