നീറ്റ്:ആന്‍സര്‍ കീയും ഓഎംആറും പ്രസിദ്ധീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീറ്റ്:ആന്‍സര്‍ കീയും ഓഎംആറും പ്രസിദ്ധീകരിച്ചു

ഡല്‍ഹി :നാഷണല്‍  എലിജിബിലിറ്റി കം എന്ട്രന്‍സ് ടെസ്റ്റ്‌ 2018ന്‍റെ ആന്‍സര്‍ കീയും ഓഎം ആര്‍ ഷീറ്റിന്റെ ചിത്രങ്ങളും  സി ബി എസ് സി  പ്രസിദ്ധീകരിച്ചു .മെയ്‌6നു നടന്നപരീക്ഷയുടെ ഉത്തരമാണ് പ്രസിദ്ധീകരിച്ചത് .രാജ്യത്തുടനീളമുള്ള 66,000 മെഡിക്കല്‍/ഡെന്റല്‍ സീറ്റുകളിലേക്ക് 13.3 ലക്ഷം വിദ്യാര്‍ഥികളാണ് മേയ് ആറിന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.


വിദ്യാര്‍ഥികള്‍ക്ക് അവരുടെ നീറ്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ആന്‍സര്‍ കീയും ഒഎംആര്‍ ഇമേജും സിബിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseneet.nic.inല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.


LATEST NEWS