ഗേറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗേറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കൊച്ചി : ഫെബ്രുവരി  4, 6, 11, 12 തീയതികളിലായി നടത്തിയ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങ് (ഗേറ്റ് 2017) ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ മാര്‍ച്ച് മൂന്നുമുതല്‍ അറിയിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍ www.gate.iitr.ernet.in  പരീക്ഷാഫലം മാര്‍ച്ച് 27ന് പ്രസിദ്ധീകരിക്കും.