സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ

ന്യൂഡല്‍ഹി: സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ(26-05-2018) പത്ത് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു.സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in ,cbse.nic.in എന്നിവയില്‍ നിന്ന് ഫലം അറിയാം. ഇതിന് പുറമെ ഈ വര്‍ഷം മുതല്‍ google.com-ലും ഫലം പ്രസിദ്ധീകരിക്കും.