സ്റ്റേറ്റ് റിസോഴ്സസ് സെന്റർ കേരള നടത്തുന്ന ഡിപ്ലോമ കോഴ്‌സിലേക്ക് ത്രീ സീസ് ഇന്ഫോലോജിക്സിൽ  അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റേറ്റ് റിസോഴ്സസ് സെന്റർ കേരള നടത്തുന്ന ഡിപ്ലോമ കോഴ്‌സിലേക്ക് ത്രീ സീസ് ഇന്ഫോലോജിക്സിൽ  അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു 

ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തും സേർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ കോഴ്‌സിലേക്കും  ത്രീ സീസ് ഇന്ഫോലോജിക്സിൽ പ്രവേശനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്റ്റേറ്റ് റിസോർസ് സെന്ററിന്റെയും  കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള കോഴ്‌സുകളാണ്  നടപ്പിലാക്കുന്നത്.

എസ് ഇ ഒ,  എസ് ഇ എം (പിപിസി) ,ഗൂഗിൾ അഡ്വേഡ്‌സ് ,ആഡ്‌സെൻസ്, സോഷ്യൽ മീഡിയ, ഗൂഗിൾ അനലറ്റിക്സ് എന്നിവയിൽ വിദഗ്ധ പരിശീലനമാണ്  ത്രീ സീസ് നൽകുന്നത് 

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വേണ്ടി ബന്ധപ്പെടുക 
 
Three Seas Infologics (P)Ltd,7th Floor, Thejaswini Building,Technopark,Trivandrum.
Contact:    8943333623, 9496369982


LATEST NEWS