ഇ​ട​യ്ക്കു പ​ഠ​നം നി​ര്‍​ത്തു​ന്ന എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇനി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍​കേ​ണ്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ട​യ്ക്കു പ​ഠ​നം നി​ര്‍​ത്തു​ന്ന എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇനി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍​കേ​ണ്ട

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ജി​നി​യ​റിം​ഗ് പ​ഠ​നം ഇ​ട​യ്ക്കു നി​ര്‍​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക റ​ദ്ദാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ആ​ദ്യ​ഘ​ട്ട​മാ​യി സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ത കോ​ള​ജു​ക​ളി​ലാ​ണ് ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്.

നി​ല​വി​ല്‍ സ്വ​കാ​ര്യ-​സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​മാ​യി സ​ര്‍​ക്കാ​രി​ന് ക​രാ​ര്‍ ഉ​ള്ള​തി​നാ​ല്‍ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത​ശേ​ഷ​മാ​കും ആ ​കോ​ള​ജു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം. എ​ന്‍​ജി​നി​യ​റിം​ഗ് പ​ഠ​നം ഇ​ട​യ്ക്ക് നി​ര്‍​ത്തി​പ്പോ​കു​ക​യോ കോ​ഴ്സ് അ​വ​സാ​നി​പ്പി​ച്ച്‌ മ​റ്റു കോ​ഴ്സു​ക​ള്‍ ചേ​രു​ക​യോ ചെ​യ്യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​തു​ക സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണു എ​ഐ​സി​ടി​ഇ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പി​ഴ വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.


LATEST NEWS