ഹർത്താൽ: കണ്ണൂര്‍ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹർത്താൽ: കണ്ണൂര്‍ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റി

പെട്രോളിന്റെ വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ദേശീയതലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.


LATEST NEWS