ഹ​ര്‍​ത്താ​ല്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇന്ന് നടത്താനിരുന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ​ര്‍​ത്താ​ല്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇന്ന് നടത്താനിരുന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

ക​ണ്ണൂ​ര്‍: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ല്‍ മൂ​ലം ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

LATEST NEWS