എച്ച്. ഡി.എഫ്.സി. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്  2017

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എച്ച്. ഡി.എഫ്.സി. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്  2017

എച്ച്. ഡി.എഫ്.സി. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്  2017 ലേക്കുള്ള  അപേക്ഷകള്‍ സ്വീകരിക്കുന്നു.
 സ്കൂള്‍ഫീസ്‌ അടയ്ക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികള്‍, അംഗവൈകല്യമുള്ള കുട്ടികള്‍, ജോലി നഷ്ടപെട്ട ഗ്രഹനാഥന്‍ / ഗ്രഹനാഥയില്‍ ആശ്രിതരായ കുട്ടികള്‍, ആശ്രിതരുടെ മരണത്തെതുടര്‍ന്ന് പഠനം മുന്നോട്ടുകൊണ്ട്പോകാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍  എന്നിവര്‍ക്ക് സ്കോളര്‍ഷിപ്പിനായ്  അപേക്ഷികാം. 

യോഗ്യത: ആറാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം(പാര്‍ട്ട്‌ ടൈം/ഫുള്‍ ടൈം) പൊതുമേഖല/ സ്വകാര്യസ്ഥാപനങ്ങളില്‍ നേടിയവര്‍ 

അപേക്ഷിക്കേണ്ടവിധം: ഓണ്‍ലൈന്‍ മാത്രം.http://www.b4s.in/anw/HEC3

അവസാന തീയതി: ഓഗസ്റ്റ്‌ 15,2017
കടപ്പാട്: buddy4study.com


LATEST NEWS