ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷയില്‍ ഇ​നി മൂ​ന്നു വി​ഷ​യ​ങ്ങ​ള്‍ വ​രെ ഇം​പ്രൂ​വ് ചെ​യ്യാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷയില്‍ ഇ​നി മൂ​ന്നു വി​ഷ​യ​ങ്ങ​ള്‍ വ​രെ ഇം​പ്രൂ​വ് ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷയില്‍ ഇ​നി മൂ​ന്നു വി​ഷ​യ​ങ്ങ​ള്‍ വ​രെ ഇം​പ്രൂ​വ് ചെ​യ്യാം. തോ​റ്റ വി​ഷ​യ​ത്തി​ന് സേ ​പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ ​വി​ഷ​യ​ങ്ങ​ള്‍​ക്ക് പു​റ​മേ മൂ​ന്നു വി​ഷ​യ​ങ്ങ​ള്‍ കൂ​ടി ഇം​പ്രൂ​വ് ചെ​യ്യു​ന്ന​തി​നും ക​ഴി​യും. 

നി​ല​വി​ല്‍ ജ​യി​ച്ച ഒ​രു വി​ഷ​യ​ത്തി​ന് മാ​ത്ര​മേ ഇം​പ്രൂ​വ് ചെ​യ്യു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു​ള്ളു. അ​തു​പോ​ലെ സേ ​പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍​ക്ക് ജ​യി​ച്ച വി​ഷ​യ​ങ്ങ​ള്‍ ഇം​പ്രൂ​വ് ചെ​യ്യു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല.


LATEST NEWS