കനത്ത മഴ: ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനത്ത മഴ: ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധി

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 

ആംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും.

ബുധനാഴ്ചയിലെ അവധിക്ക് പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.