ഇല ഡാല്‍മിയ എഫ്ഐസിഎ റിസര്‍ച്ച് ഗ്രാന്റ് 2017

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇല ഡാല്‍മിയ എഫ്ഐസിഎ റിസര്‍ച്ച് ഗ്രാന്റ് 2017

വിഷ്യല്‍ ആര്‍ട്സ് ല്‍(ഇന്ത്യന്‍ മോഡേണ് ആന്‍ഡ്‌ കന്റെംപ്രറി ആര്‍ട്സ് ) റിസര്‍ച്ച് ചെയ്യുന്നവര്‍ക്കായി ഗ്രാന്റിന് അപേക്ഷിക്കാം.

യോഗ്യത: 18 വയസിന് മുകളില്‍ പ്രായമുള്ള ഹുമാനിടീസ് ബിരുതാനന്തര ബിരുതം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍ മാത്രം  Source URL: http://www.b4s.in/ann/IDF1

പ്രതിഫലം: 2 ലക്ഷം, ഒരു പ്രൊജക്റ്റിന്.

അവസാന തീയതി: ഓഗസ്റ്റ്‌ 15

കടപ്പാട്: buddy4study.com


LATEST NEWS