ഇല ഡാല്‍മിയ എഫ്ഐസിഎ റിസര്‍ച്ച് ഗ്രാന്റ് 2017

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇല ഡാല്‍മിയ എഫ്ഐസിഎ റിസര്‍ച്ച് ഗ്രാന്റ് 2017

ഇല ഡാല്‍മിയ എഫ്ഐസിഎ റിസര്‍ച്ച് ഗ്രാന്റ് 2017ലേക്ക് അപേക്ഷിക്കാം.വിഷ്യല്‍ആര്‍ട്സ്  ഗവേഷണം ചെയ്യുന്നവര്‍, പ്രതേകിച്ചു ഇന്ത്യന്‍ മോഡേണ്‍ ആന്‍ഡ്‌ കണ്‍ട്രംപ്രറി ആര്‍ട്സില്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാകും 

യോഗ്യത :18 വയസിനു മുകളില്‍ ഉള്ള ഹുമാനിറ്റീസില്‍ ബിരുധാനാന്തര ബിരുദം നേടിയ, ഏതെങ്കിലും ഗവേഷണത്തിന് ഭാഗമായവര്‍ക്ക് അപേക്ഷിക്കാം 

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം: http://www.b4s.in/anw/IDF1
അപേക്ഷിക്കേണ്ട അവസാന തീയതി: August 15, 2017
കടപ്പാട്: buddy4study.com


LATEST NEWS