ഇന്റര്‍നാഷണല്‍ ഹയര്‍ എഡ്യൂക്കേഷൻ  ഫെയര്‍ 2017

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്റര്‍നാഷണല്‍ ഹയര്‍ എഡ്യൂക്കേഷൻ  ഫെയര്‍ 2017

ഇന്റര്‍നാഷണല്‍ ഹയര്‍ എഡ്യൂക്കേഷൻ  ഫെയര്‍ 2017, എപ്രില്‍ 22 മുതല്‍ മെയ്‌ 3 വരെ ബംഗ്ലുരു, ചെന്നൈ, കൊച്ചി, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നടക്കുന്നു.പല രാജ്യങളിലെ സ്പീക്കേഴ്‌സാണ് ഇവിടെ എത്തുന്നത്. പല സ്ഥലങ്ങളിലായി ഡിസ്ക്കഷനുകളും  സെമിനാറുകളും ആണ് സംഘടിപ്പിച്ചിരിക്കുന്നത്‌. .  
 

ഇതിലൂടെ  ഇന്ത്യയിലെ പുനരുധിത പ്രദേശങ്ങളിലും  ഉന്നത വിദ്യാഭ്യാസത്തിനും മാറ്റം വരും എന്ന് കരുതുന്നു. ഹൈദ്രാബാദില്‍ ഏപ്രില്‍ 22, 23നും ബംഗ്ലൂരില്‍ 26നും കൊച്ചിയില്‍ 28,29,30നും ചെന്നൈയില്‍ മെയ്‌ 2,3 നും ആണ് മേള  നടക്കുക.