ജെ.ഡി.സി കോഴ്‌സിന് 2019 -20 വര്‍ഷത്തേക്ക് അപേക്ഷിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെ.ഡി.സി കോഴ്‌സിന് 2019 -20 വര്‍ഷത്തേക്ക് അപേക്ഷിക്കാം

പാലക്കാട്: ജെ.ഡി.സി കോഴ്‌സിന് 2019 -20 വര്‍ഷത്തേക്ക് അപേക്ഷിക്കാം. അതായത്, അപേക്ഷയും വിശദവിവരങ്ങളും വിക്ടോറിയ കോളേജിന് സമീപം പി.എം.ജി സ്‌കൂളിന് എതിര്‍വശത്തെ സഹകരണ പരിശീലന കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താല്‍പര്യമുളളവര്‍ ഉടന്‍ അപേക്ഷിക്കുക.

അവസാന തീയതി മാര്‍ച്ച് 30. ഫോണ്‍: 0491-2522946.