ജെഎന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍സ് ഓഫ് ഇന്‍ഡ്യന്‍സ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെഎന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍സ് ഓഫ് ഇന്‍ഡ്യന്‍സ് 

ബിരുദാനന്തര ബിരുദം, ഡോക്ടറല്‍ അല്ലെങ്കില്‍ പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ ഏതെങ്കിലും സ്ട്രീമില്‍ തുടര്‍ന്നും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു തവണ വായ്പയും സ്‌കോളര്‍ഷിപ്പുകളും യാത്ര സഹായങ്ങളും നല്‍കുന്നു. കോഴ്‌സ് അനുസരിച്ച് Rs. 1, 00, 000, 10,00,000 രൂപ നല്‍കും. അധിക ഗ്രാന്റായി 50,000 രൂപയും 10,00,000 രൂപയും ഉണ്ടാകും.

യോഗ്യത

  • അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ഥികളും അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ട് / യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടണം
  • അവസാന വര്‍ഷ ബിരുദാനന്തര ബിരുദദാരികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
  • അപേക്ഷകര്‍ക്ക് 45 വയസ് കവിയാന്‍ പാടില്ല.
  • വിദേശ അപേക്ഷകള്‍ക്കായി, ജി.ആര്‍., ജി.മെ.എല്‍., ടോഫല്‍ അല്ലെങ്കില്‍ ഐഇഇഎല്‍എസ്എസ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്.

അപേക്ഷിക്കേണ്ട അവസാന തീയതി : മാര്‍ച്ച് 12, 2018

ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ : http://www.b4s.in/Anw/JNT

Courtesy: www.buddy4study.com