ഖൊരന പ്രോഗ്രാം ഫോര്‍ സ്‌കോളര്‍സ് 2017-18

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഖൊരന പ്രോഗ്രാം ഫോര്‍ സ്‌കോളര്‍സ് 2017-18

ഇന്‍ഡോ-യുഎസ് സയന്‍സ് ആന്റ് ടെക്‌നോളജി ഫോറം (ഐ.എസ്.എസ്.എസ്.എഫ്.എഫ്), ബി.ടെക്, എം.ടെക്, ബിഎസ്സി, എംഎസ്സി, എം.ബി.ബി.എസ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ്‌കിന്‍സിന്-മാഡിസണ്‍ യൂണിവേഴ്‌സിറ്റിയില്‍ (10 മാസം) ഗവേഷണം നടത്താന്‍ അവസരമൊരുക്കുന്നതാണ് സ്‌കോളര്‍ഷിപ്പ് ലക്ഷ്യം.

യോഗ്യത

  • ബയോടെക്‌നോളജി, അനുബന്ധ മേഖലകള്‍ (കാര്‍ഷിക, ഭക്ഷ്യ, ആരോഗ്യം, ബയോമെഡിക്കല്‍ സയന്‍സസ്) ബി.ടെക്, എം.ടെക്, ബിഎസ്സി, എംഎസ്സി, എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക ഈ പ്രോഗ്രാമില്‍ അപേക്ഷിക്കാം
  • അപേക്ഷകര്‍ക്ക് 8.0 CGPA അല്ലെങ്കില്‍ 80% മാര്‍ക്ക് അല്ലെങ്കില്‍ അതിനു മുകളിലായിരിക്കണം
  • അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യമല്ല

അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 31, 2018

അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍ മാത്രം  http://www.b4s.in/Anw/KPF3

 

Courtesy: www.buddy4study.com