കൈന്റ് സര്‍ക്കിള്‍ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് 2018

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൈന്റ് സര്‍ക്കിള്‍ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് 2018

നിസ്സഹായരായ സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈന്റ് സര്‍ക്കിള്‍ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് 2018 അപേക്ഷ ക്ഷണിച്ചു. അവരുടെ വിദ്യാഭ്യാസം നേടിയെടുക്കുന്ന അഭിനിവേശമുള്ള വിദ്യാര്‍ത്ഥികളെ പിന്തുണക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

യോഗ്യത

  • 9 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഗ്രാജ്വേഷന്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍, 
  • അപേക്ഷകര്‍ അവസാന യോഗ്യതാ പരീക്ഷയില്‍ 60% അല്ലെങ്കില്‍ അതിനു മുകളില്‍ മാര്‍ക്കുള്ളവരായിരിക്കണം
  • പ്രായപരിധി 20 വയസിന് മുകളില്‍ ആയിരിക്കരുത്, 
  • അവരുടെ കുടുംബ വരുമാനം 4 ലക്ഷത്തില്‍ കൂടുതല്‍ ആയിരിക്കരുത്

അപേക്ഷിക്കേണ്ട അവസാന തീയതി : ഡിസംബര്‍ 31, 2017

ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ : http://www.b4s.in/Anw/KCM8

Courtesy: www.buddy4study.com