കെ.എസ്.സി.എസ്.ടി.ഇ പ്രതിഭ സ്കോളര്‍ഷിപ്പ്‌ പ്രോഗ്രാം 2017

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ.എസ്.സി.എസ്.ടി.ഇ പ്രതിഭ സ്കോളര്‍ഷിപ്പ്‌ പ്രോഗ്രാം 2017

കേരളത്തില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ ടു പാസ്സായ, ഉന്നത പഠനം നാച്ചുറല്‍/ ബേസിക് സയന്സില്‍ ചെയ്യാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: 95% മാര്‍ക്കോടെ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ പ്ലസ്‌ ടു അംഗീകൃത പരീക്ഷകള്‍ പാസ്സായിരിക്കണം. 

പ്രതിഫലം:12000-24000 BSc, Integrated MSc,40000-60000 MSc

അവസാന രീതി: സെപ്റ്റംബര്‍15, 2017, ഓഫ്‌ലൈന്‍ മാത്രം[ തപാല്‍ വഴി]
                               http://www.b4s.in/anw/KPS3
 

courtesy:buddy4study.com


LATEST NEWS