എ​ൽ​ഡി​ക്ലാ​ർ​ക്ക് പ​രീ​ക്ഷ ജൂ​ൺ ആ​റി​ന് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ​ൽ​ഡി​ക്ലാ​ർ​ക്ക് പ​രീ​ക്ഷ ജൂ​ൺ ആ​റി​ന് 

  തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​ക്ലാ​ർ​ക്ക് പ​രീ​ക്ഷ ജൂ​ൺ ആ​റി​ന് ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 19 നാ​ണ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന​ത്. ത​സ്തി​ക​മാ​റ്റം വ​ഴി​യു​ള്ള നി​യ​മ​നം ഉ​ള്‍​പ്പെ​ടെ ആ​റ് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ​രീ​ക്ഷ. ശ​നി​യാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ 3.15 വ​രെ​യാ​ണ് പ​രീ​ക്ഷാ സ​മ​യം. ഇ​ത്ത​വ​ണ 17.94 ല​ക്ഷം പേ​രാ​ണ് എ​ൽ‌​ഡി​ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

തിരുവനന്തപുരം, മലപ്പുറം  17/06/2017 

കൊല്ലം, തൃശൂര്‍, കാസര്‍കോട് 01/07/2017 

എറണാകുളം, കണ്ണൂര്‍ 15/07/2017 

ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 29/07/2017 

പത്തനംതിട്ട, പാലക്കാട് 19/08/2017 

കോട്ടയം, വയനാട്   26/08/2017

തസ്തികമാറ്റം വഴിയുള്ള നിയമനം  (14ജില്ലകള്‍) 05/08/2017 


LATEST NEWS