മോബിറ്റ് ഫൗണ്ടേഷന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് 2018

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോബിറ്റ് ഫൗണ്ടേഷന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് 2018

മോബിറ്റ് ഫൗണ്ടേഷന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് 2018 ല്‍ ഏതെങ്കിലും സ്ട്രീമിയില്‍ ബിരുദം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം പിന്തുടരുന്ന വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സ്‌കോളര്‍ഷിപ്പിന്റെ പ്രധാന ലക്ഷ്യം മെറിറ്റോറിയസ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുകയെന്നതാണ്.

യോഗ്യത

  • 2018 ലെ ഏത് സ്ട്രീമിലും ബിരുദാനന്തര ബിരുദം നേടിയവര്‍
  • അവസാന വര്‍ഷ ബിരുദാനന്തര ബിരുദം കുറഞ്ഞത് 60 ശതമാനം മാര്‍ക്കു വേണം. 
  • 20 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം


അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 15, 2018

ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ : http://www.b4s.in/Anw/KCP1

Courtesy: www.buddy4study.com


 


LATEST NEWS