നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം  പ്ര​ഖ്യാ​പി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം  പ്ര​ഖ്യാ​പി​ച്ചു

ന്യൂഡൽഹി∙ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്​) പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലം അറിയാൻ cbseneet.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.