നര്‍ചര്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് 2018

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നര്‍ചര്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് 2018

ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും 2018 ലെ നര്‍ചര്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. സമൂഹത്തിലെ നിസ്സഹായരായ വിഭാഗത്തില്‍പ്പെട്ട ബിരുദധാരികളായ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സംരംഭമാണിത്. ഓരോ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപയാണ് നല്‍കുന്നത്

യോഗ്യത

  • ബിരുദ വിദ്യാര്‍ത്ഥികള്‍ അവസാന പരീക്ഷയില്‍ 75% അല്ലെങ്കില്‍ അതിനു മുകളിലോ മാര്‍ക്ക് നേടിയവര്‍ ആയിരിക്കണം.  
  • കുടുംബ വരുമാനം 2 ലക്ഷം രൂപയില്‍ താഴെ.

അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 2, 2018

ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ ; http://www.b4s.in/anw/NMC4

Courtesy: www.buddy4study.com