പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് കോഴ്‌സ്: സർക്കാർ  ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് കോഴ്‌സ്: സർക്കാർ  ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐടി  മിഷന്റെ   നേതൃത്വത്തിൽ  ഐ ഐ ഐ ടി എം കെ യും ഐ എം ജി യും സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് കോഴ്‌സിനു സർക്കാർ  ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. 

ജീവനക്കാർ മേലധികാരികൾ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സംഥാന ഐടി മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ഏപ്രിൽ പത്തിനു മുൻപ്  സമർപ്പിക്കണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: കേരളം സ്റ്റേറ്റ് ഐടി മിഷൻ. ഐ സി ടി ക്യാമ്പസ്, വെള്ളയമ്പലം, തിരുവനന്തപുരം. ഫോൺ: 0471-2318007/2318004/2726881. വിശദവിവരത്തിനു http://www.itmission.kerala.gov.in പരിശോധിക്കുക .
 


LATEST NEWS