ഇന്ന് മാറ്റിവെച്ച ഹയർസെക്കണ്ടറി ഒന്നാം വർഷ മോഡൽ പരീക്ഷ മാർച്ച്​  1 ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ന് മാറ്റിവെച്ച ഹയർസെക്കണ്ടറി ഒന്നാം വർഷ മോഡൽ പരീക്ഷ മാർച്ച്​  1 ന്

തിരുവനന്തപുരം: ഇന്ന്​ നടക്കേണ്ടിയിരുന്ന 2018-2019 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ മോഡൽ പരീക്ഷ മാർച്ച്​ ഒന്നിലേക്ക്​ മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചു. മറ്റ്​ പരീക്ഷകൾക്ക്​ മാറ്റമില്ല​.