ദിവ്യജ്ഞന്‍ സശക്തീകാരണ്‍ ഹൃസ്വചിത്ര മത്സരം.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദിവ്യജ്ഞന്‍ സശക്തീകാരണ്‍ ഹൃസ്വചിത്ര മത്സരം.

കേന്ദ്ര സര്‍കാര്‍ പദ്ധതികള്‍ ഹൃസ്വചിത്രങ്ങളുടെ ജനങ്ങളിലേക്കെത്തിക്കുവാനായ് ഹൃസ്വചിത്ര മത്സരം. ചിത്രങ്ങള്‍ അയക്കുന്നതിനായ് അപേക്ഷകള്‍  ക്ഷണിക്കുന്നുന്നു.

യോഗ്യത: എല്ലാപേര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
5 മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രങ്ങളായിരിക്കണം

അപേക്ഷിക്കേണ്ടവിധം:  പൂര്‍ത്തിയാക്കിയ വീഡിയോകള്‍ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യുക.
http://www.b4s.in/ann/DSS0 


പ്രതിഫലം: 4 ലക്ഷം രൂപ. കൂടാതെ ഭാരത്‌ ഷോര്‍ട്ട് ഫിലിം ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

അവസാന തീയതി: ഓഗസ്റ്റ്‌ 8

കടപ്പാട്; buddy4study.com


LATEST NEWS