സ്വാമി ദയാനന്ദ് എംസിഎം സ്കോളര്‍ഷിപ്പ്‌ പ്രോഗ്രാം 2017-18

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വാമി ദയാനന്ദ് എംസിഎം സ്കോളര്‍ഷിപ്പ്‌ പ്രോഗ്രാം 2017-18

സ്വാമി ദയാനന്ദ് ചാരിറ്റബള്‍ എജ്യുക്കെഷണല്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ 200 ല്‍ അധികം സ്കോളര്‍ഷിപ്പുകള്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് നല്‍കുന്നു.എഞ്ചിനീയറിംഗ്, മെഡിസിന്‍,ആര്‍ക്കിടെക്ച്ചര്‍,ഐടി, ഫാര്‍മസി എന്നീ കോഴ്സുകള്‍ക്ക് സ്കോളര്‍ഷിപ്പ്‌ ലഭ്യമാകും.30% സംവരണം സ്ത്രീകള്‍ക്ക്.


യോഗ്യത:അപേക്ഷകര്‍ 85% മാര്‍ക്കോടെ അല്ലെങ്കില്‍ 7.5/10 മാര്‍ക്ക്‌ പ്ലസ്‌ടു ന് കരസ്ഥമാക്കിയിരിക്കണം. വയസ്: 25 (max), അപേക്ഷാര്‍ഥികള്‍ എതെങ്കിലും ഗവണ്മെന്റ്/സ്വകാര്യ സ്ഥാപനങ്ങളില്‍ സീറ്റ് നേടിയിരിക്കണം.

 
പ്രതിഫലം:15000-100000 രൂപ

അവസാന തീയതി: സെപ്റ്റംബര്‍15, 2017 ഓണ്‍ലൈന്‍ മാത്രം
  http://www.b4s.in/anw/SDM3
 

courtesy- buddy4study.com


LATEST NEWS