ദി ചീഫ് മിനിസ്റ്റര്‍ ഗുഡ് ഗവേണന്‍സ് ഫെല്ലോഷിപ്പ് പ്രോഗ്രാം 2017

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദി ചീഫ് മിനിസ്റ്റര്‍ ഗുഡ് ഗവേണന്‍സ് ഫെല്ലോഷിപ്പ് പ്രോഗ്രാം 2017

ഛത്തിസ്ഗഡ് ഗവണ്‍മെന്റിന്റെ ദി ചീഫ് മിനിസ്റ്റര്‍ ഗുഡ് ഗവേണന്‍സ് ഫെല്ലോഷിപ്പ് പ്രോഗ്രാം 2017ലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.  42 ഫെല്ലോഷിപ്പുകളുടെ  വിതരണമാണ് പ്രഖ്യാപിച്ചത്.2 വര്‍ഷം സര്‍ക്കാരുമായി ചേര്‍ന്ന് വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യാന്‍ യോഗ്യരായ   വ്യക്തികള്‍ക്ക് അപേക്ഷിക്കാം.


 യോഗ്യത: 35 വയസില്‍ താഴെയുള്ള, 60% മാര്‍ക്കോടെ ബിരുദമോ, ബിരുദാനന്തര ബിരുദമോ പാസായിരിക്കണം  .3 മുതല്‍ 5 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവര്‍,കമ്പ്യൂട്ടര്‍ MSഓഫീസ് പരിജ്ഞാനമുള്ളവർക്കും അപേക്ഷിക്കാം.

പ്രതിഫലം:  പ്രതിമാസം 1-2.5 ലക്ഷം 

അപേക്ഷിക്കുന്ന രീതി: ഓണ്‍ലൈന്‍  http://www.b4s.in/anw/TCM0

അവസാന തീയതി: ആഗസ്റ്റ് 10,2017
കടപ്പാട്: buddy4study.com