യൂവികാന്‍ സ്കോളര്‍ഷിപ്പ്‌ ഫോര്‍ കാന്‍സര്‍ സര്‍വൈവേഴ്സ് 2017

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂവികാന്‍ സ്കോളര്‍ഷിപ്പ്‌ ഫോര്‍ കാന്‍സര്‍ സര്‍വൈവേഴ്സ് 2017

കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിലെ കുട്ടികള്‍ക്കായി യൂവികാന്‍ സ്കോളര്‍ഷിപ്പ്‌.

യോഗ്യത: ഒന്ന് മുതല്‍ പ്ലസ്‌ ടു, ഡിഗ്രി ,പിജി,ഡിപ്ലോമ,ഐടിഐ(any board),യുജിസി- അംഗീകൃത യൂണിവേഴ്സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്ന,കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംമ്പത്തിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാം.ചികിത്സയെ തുടര്‍ന്ന്‍ സുഖം പ്രാപിച്ചവരുടെ കുടുംമ്പത്തിലെ വിദ്യര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.കാന്‍സര്‍ കാരണം മരണപ്പെട്ട രക്ഷകര്‍ത്താക്കളുടെ മക്കള്‍ക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷികവരുമാനം 4 ലക്ഷത്തില്‍ കൂടുതലുള്ളവരും‍, മറ്റു സ്കോളര്‍ഷിപ്പുകളില്‍ 6000രൂപയില്‍ കൂടുതല്‍ ധന സഹായം ലഭിക്കുന്നവരും യൂവികാന്‍ സ്കോളര്‍ഷിപ്പിനര്‍ഹരല്ല. 

അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍ മാത്രം.
http://www.b4s.in/anw/YSF2 

പ്രതിഫലം:ഒന്ന് മുതല്‍ പ്ലസ്‌ ടു വരെ- 15000 p.a. 
                 ഡിഗ്രി ,പിജി - 30000 p.a.
രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്കോളര്‍ഷിപ്പ്‌ പുതുക്കാവുന്നതാണ്.

അവസാന തീയതി: സെപ്റ്റംബര്‍ 30, 2017

 

courtesy-buddy4study.com


LATEST NEWS