എറണാകുളത്ത് സി പിഎമ്മും ബിജെപിയും മത്സരിക്കുന്നത് ജയം ലക്ഷ്യമിട്ടല്ല’ -ഹൈബി ഈഡൻ
എറണാകുളം ലോക്സഭാ മണ്ഡലത്തിൽ തുടർച്ചയായ രണ്ടാമങ്കത്തിനുള്ള ഒരുക്കത്തിലാണ് ഹൈബി ഈഡൻ. എംപിയായ ആദ്യ ടേമിലെ മികച്ച പ്രകടനം തനിയ്ക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി. ഒരു എംപി...