Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  യുവ ഡോക്ടർ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പോലീസ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: പോലീസ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി...

പ്രവാസി വെൽഫെയർ മണ്ഡലം ഇഫ്താർ മീറ്റ്

പ്രവാസി വെൽഫെയർ മണ്ഡലം ഇഫ്താർ മീറ്റ്

പ്രവാസി വെൽഫെയർ & കള്‍ച്ചറല്‍ ഫോറം കൊയിലാണ്ടി, കുറ്റ്യാടി മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം ഇഫ്താറില്‍ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ്...

“കെട്ടിവെച്ച കാശ് പോയേ” എന്നു കേട്ടിട്ടില്ലേ : എന്താണീ കെട്ടിവെച്ച കാശ്;എത്ര പേര്‍ക്ക് അത് തിരിച്ചുകിട്ടുമെന്നറിയണ്ടേ

“കെട്ടിവെച്ച കാശ് പോയേ” എന്നു കേട്ടിട്ടില്ലേ : എന്താണീ കെട്ടിവെച്ച കാശ്;എത്ര പേര്‍ക്ക് അത് തിരിച്ചുകിട്ടുമെന്നറിയണ്ടേ

പൊതു തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവം കൂടിയാണ്. പക്ഷെ, ഈ ഉത്സവത്തില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൈയ്യുംവീശി വന്നാല്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പിടിച്ച് ഗറ്റൗട്ട് അടിക്കും. മത്സരിക്കണമെങ്കില്‍ ഒരു നിശ്ചിത...

മറൈൻഡ്രൈവിന്റെ മുഖം മാറുന്നു; രണ്ട് കോടി ചിലവിൽ പുതുതായി ഒരുങ്ങുന്നത് എട്ട് ഫ്ലോട്ടിങ് ബോട്ട് ജെട്ടികൾ

മറൈൻഡ്രൈവിന്റെ മുഖം മാറുന്നു; രണ്ട് കോടി ചിലവിൽ പുതുതായി ഒരുങ്ങുന്നത് എട്ട് ഫ്ലോട്ടിങ് ബോട്ട് ജെട്ടികൾ

കൊച്ചി: കൊച്ചിയിലെ കായൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മറൈൻഡ്രൈവിൽ പുതിയ എട്ട് ബോട്ട് ജെട്ടികൾ നിർമിക്കാനൊരുങ്ങി ജിസിഡിഎ. സ്വകാര്യ ബോട്ട് ടൂറിസത്തിന് പിന്തുണ നൽകി രണ്ട്...

ലോക്‌സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ; ആദ്യമെത്തിയവരില്‍ മുകേഷും അശ്വിനിയും

ലോക്‌സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ; ആദ്യമെത്തിയവരില്‍ മുകേഷും അശ്വിനിയും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് പത്രിക നല്‍കി. കൊല്ലം ജില്ലാ കലക്ടര്‍ എന്‍ ദേവീദാസിന്...

‘പൃഥ്വിരാജിന് ഓസ്കാർ ഉറപ്പ്: ഹൃദയസ്‌പർശിയായ അതിജീവന ത്രില്ലർ’: ആടുജീവിതം റിവ്യൂ

‘പൃഥ്വിരാജിന് ഓസ്കാർ ഉറപ്പ്: ഹൃദയസ്‌പർശിയായ അതിജീവന ത്രില്ലർ’: ആടുജീവിതം റിവ്യൂ

https://youtu.be/_q5aztbneA0?si=bO68GAirHZ21dBp0 നീണ്ട പതിനാറു വർഷത്തെ കഠിനപ്രയത്നങ്ങൾക്ക് വിരാമം. ബ്ലെസിയുടെ സംവിധാന മികവിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'ആടുജീവിതം' ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അടുത്തകാലത്തു സിനിമാ ആസ്വാദകർ ഇത്രയധികം...

മുംബൈയിലെ സിയോൺ റോബ് പൊളിക്കുന്നത് വീണ്ടും മാറ്റിവെച്ചു

മുംബൈയിലെ സിയോൺ റോബ് പൊളിക്കുന്നത് വീണ്ടും മാറ്റിവെച്ചു

മുംബൈ : മുംബൈയിലെ 112 വർഷം പഴക്കമുള്ള ഓവർ ബ്രിഡ്ജായ സിയോൺ റോബ് പൊളിക്കുന്നത് മൂന്നാം തവണയും മാറ്റി. ജനുവരി 20 ന് പൊളിക്കുമെന്നായിരുന്നു ആദ്യം സെൻട്രൽ...

താജ് മഹലിൻ്റെ പേര് മാറ്റി ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹർജിയുമായി ഹിന്ദു സംഘടനകൾ കോടതിയിൽ

താജ് മഹലിൻ്റെ പേര് മാറ്റി ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹർജിയുമായി ഹിന്ദു സംഘടനകൾ കോടതിയിൽ

ആഗ്ര : താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹർജി. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണം. ഇസ്ലാമുമായി ബന്ധപ്പെട്ട് നിലവിൽ താജ്‌മഹലിൽ...

ജുഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു : ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

ജുഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു : ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

ന്യൂഡൽഹി: ജുഡീഷ്യറിയെ സ്വാധീനിക്കാൻ രാഷ്ട്രീയപരമായും തൊഴിൽപരമായും സമ്മർദം ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖർ ഉൾപ്പെടെ 600 അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് കത്തയച്ചു. 'ജുഡീഷ്യറി...

ഒന്ന് കൂളാകാൻ റെ​ഡ് റാ​സ്ബെ​റി ജ്യൂ​സ്

ഒന്ന് കൂളാകാൻ റെ​ഡ് റാ​സ്ബെ​റി ജ്യൂ​സ്

ആവശ്യമായ ചേരുവകൾ 1. റാ​സ്ബെ​റി 30 എ​ണ്ണം 2. ചെ​റു​നാ​ര​ങ്ങ 1 എ​ണ്ണം 3. പ​ഞ്ച​സാ​ര, വെ​ള്ളം ആ​വ​ശ്യ​ത്തി​ന് ത​യാ​റാ​ക്കു​ന്ന വി​ധം റാ​സ്ബെ​റി ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര, ചെ​റു​നാ​ര​ങ്ങ...

Latest News

Currently Playing

Baltimore bridge collapse| എങ്ങനെയാണ് അപകടം ഉണ്ടായത്? ആരാണ് ‘ഫ്രാന്‍സിസ് സ്‌കോട്ട് കീ’?| Francis Scott Key Bridge