69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം;ബോളിവുഡ് ചിത്രം ഗള്ളി ബോയ് മേളയില്‍ പ്രദര്‍ശിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം;ബോളിവുഡ് ചിത്രം ഗള്ളി ബോയ് മേളയില്‍ പ്രദര്‍ശിപ്പിച്ചു

ബെര്‍ലിന്‍ :69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി.ഈ പതിപ്പില്‍ പെണ്‍സിനിമകള്‍ക്കാണ് പ്രാധാന്യം.ഏതാണ്ട് 45%ത്തോളം പെണ്‍സിനിമകള്‍ ഇത്തവണ ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്.ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഗള്ളി ബോയ് ബെര്‍ലിന്‍ മേളയിലെ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആണ് 69ാമത് ചലച്ചിത്രമേളയ്ക്ക് തുടക്കമായത്.ലോകത്തെങ്ങുമുള്ള മികച്ച ചിത്രങ്ങളുടെ നിര തന്നെയുണ്ട്ഇത്തവണ.


LATEST NEWS