ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് സിനിമ ”സോയ ഫാക്ടര്‍”ന്‍റെ പോസ്റ്റര്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് സിനിമ ”സോയ ഫാക്ടര്‍”ന്‍റെ പോസ്റ്റര്‍ പുറത്ത്

ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ നായകനാവുന്ന രണ്ടാമത്തെ ബോളിവുഡ് സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സോയ ഫാക്ടര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സോനം കപൂറാണ് നായിക. സോയ ഫാക്ടര്‍ എന്ന പേരിലുള്ള ബുക്ക് കൊണ്ട് മുഖം മറച്ച് ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് സിനിമ റിലീസിനെത്തുന്നത്.