ജയറാം നായക വേഷത്തിലെത്തുന്ന ‘ഗ്രാന്റ്‌ ഫാദര്‍’ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജയറാം നായക വേഷത്തിലെത്തുന്ന ‘ഗ്രാന്റ്‌ ഫാദര്‍’ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു

ജയറാം നായക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗ്രാന്റ്‌ ഫാദര്‍'. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു. അനീഷ് അന്‍വര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.