3ഡി സിനിമ പ്രൊഫസര്‍ ഡിങ്കന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

3ഡി സിനിമ പ്രൊഫസര്‍ ഡിങ്കന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

പ്രൊഫസര്‍ ഡിങ്കന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആദ്യമായി നായകന്‍ ആകുന്ന മുഴു നീള 3ഡി സിനിമ ആണ് പ്രൊഫസര്‍ ഡിങ്കന്‍. 

ഈ സിനിമയുടെ പ്രത്യേകത എന്തെന്നാല്‍ 3D ക്യാമെറയില്‍ തന്നെ ഷൂട്ട്‌ ചെയ്യുന്ന ആദ്യ മുഴു നീള ഇന്ത്യന്‍ സിനിമ ആണ് ഡിങ്കന്‍. ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നതു കെച്ച മാസ്റ്റര്‍ ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് രാമചന്ദ്ര ബാബു ആണ്. ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍ സനല്‍ തോട്ടം ആണ്. 30കോടിയോളം ബഡ്ജറ്റ്ല്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായിക നമിത പ്രമോദ് ആണ്.