അസ്‌കര്‍ അലി നായകനായി എത്തുന്ന ജീം ബൂം ബായിലെ ആദ്യ ഗാനം പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അസ്‌കര്‍ അലി നായകനായി എത്തുന്ന ജീം ബൂം ബായിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജീം ബൂം ബായിലെ ആദ്യ ഗാനം പുറത്തിറങ്ങി.  GNPC സോങ് ആണ് പുറത്തിറങ്ങിയത്. അസ്‌കര്‍ അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീം ബൂം ബാ.

ചിത്രത്തില്‍ അഞ്ജു കുര്യന്‍, ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാല്‍, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍, രാഹുല്‍ നായര്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന .സച്ചിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജുബൈര്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.