ആട് 2വിലെ ഡിലീറ്റഡ് സീന്‍ വൈറല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആട് 2വിലെ ഡിലീറ്റഡ് സീന്‍ വൈറല്‍

ക്രിസ്മസിന് തിയറ്ററുകളിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ജയസൂര്യ ചിത്രം ആട്2 വിലെ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത്. പാപ്പന്റെയും കാമുകിയുടെയും രംഗങ്ങളാണ് പ്രധാനമായും അണിയറക്കാര്‍ പുറത്തു വിട്ട വീഡിയോയില്‍ ഉളളത്.