വ്യത്യസ്തമായി ഋത്വിക് എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യത്യസ്തമായി ഋത്വിക് എത്തുന്നു

ബോളസിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ പരമശിവന്റെ വേഷം ചെയ്യാന്‍ ഒരുങ്ങുന്നു. അമിത് ത്രിപാഠിയുടെ ശിവ ട്രിലോളജിയില്‍ ഉള്‍പ്പെട്ട ഇമോര്‍ട്ടല്‍സ് ഓഫ് മെലൂഹ എന്ന ഭാഗം സിനിമയാകുമ്പോള്‍ ഋത്വിക് റോഷന്‍ തന്നെയാണ് പരമശിവനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ഭന്‍സാലിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.
 


LATEST NEWS