രണ്ടും കല്‍പിച്ച് ഇഷ ഗുപ്ത വീണ്ടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 രണ്ടും കല്‍പിച്ച് ഇഷ ഗുപ്ത വീണ്ടും

ഇഷ ഗുപ്ത രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണ്.ഇഷ ഗുപ്തയുടെ ചിത്രങ്ങള്‍ക്ക് കണ്ണുംനട്ടുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.  ആരാധകരെ ഞെട്ടിക്കാന്‍ ടോപ്ലെസ് ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇഷ ഇന്‍സ്റ്റഗ്രാമില്‍.

കഴിഞ്ഞ ദിവസം ടോപ്ലെസായി മാതള നാരങ്ങ കൊണ്ട് സ്തനങ്ങള്‍ മറച്ച ഇഷയുടെ ചിത്രം വന്‍ഹിറ്റായിരുന്നു ഇന്‍സ്റ്റഗ്രാമില്‍. ഇതിന്റെ ചൂടാറും മുന്‍പാണ് അതിലും ഗംഭീരമായ ചിത്രങ്ങള്‍ ഇഷ പോസ്റ്റ് ചെയ്ത്. സ്റ്റോക്കിങ്സ് മാത്രം ധരിച്ച് കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ചിത്രങ്ങളാണ് ഇഷ പോസ്റ്റ് ചെയ്തത്.

തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍  ഇഷ  കാര്യമാക്കുന്നില്ല. വിമര്‍ശകര്‍ക്കുള്ള മറ്റൊരു ചിത്രം കൊണ്ടാണ് ഇഷയുടെ മറുപടി. ചിത്രത്തിനൊപ്പം എന്തിന് അത് അവസാനിപ്പിക്കണം, ജീവിതം വളരെ ചെറുതാണ് അത് ചിരിച്ച് ആസ്വദിക്കുക തുടങ്ങിയ കുറിപ്പുകളും ഇട്ടിട്ടുണ്ട് ഇഷ.


LATEST NEWS