അനുശ്രീയുടെ ഓട്ടര്‍ഷയിലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനുശ്രീയുടെ ഓട്ടര്‍ഷയിലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി  

അനുശ്രീ ഓട്ടോ ഡ്രൈവറുടെ വേഷത്തിലെത്തുന്ന ചിത്രം ഓട്ടര്‍ഷയിലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ചന്ദപ്പുര കൃതി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിശ്വജിത്താണ്. മത്തായി സുനിലും വിശ്വജിത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറാമാന്‍ സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


LATEST NEWS