ബാഹുബലി 2ന്റെ റെക്കോര്‍ഡ് മറികടന്ന് സല്‍മാന്റെ ട്യൂബ്‍ലൈറ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാഹുബലി 2ന്റെ റെക്കോര്‍ഡ് മറികടന്ന് സല്‍മാന്റെ ട്യൂബ്‍ലൈറ്റ്

എസ് എസ് രാമൗലി ഒരുക്കിയ ബാഹുബലി 2ന്റെ റെക്കോർഡ് തകർത്തിരുക്കുകയാണ് സല്‍മാന്‍ നായകനായി എത്തുന്ന ട്യൂബ്‍ലൈറ്റ്. ലോകമെമ്പാടുമുള്ള 10,000 സ്ക്രീനുകളിൽ ആണ് ട്യൂബ്‍ലൈറ്റ് റിലീസ് ചെയ്യുന്നത്. 6500 Screens ഇന്ത്യയിൽ മാത്രമുണ്ട്.ബാഹുബലി 2 ഒൻപതിനായിരം സ്ക്രീനുകളിൽ ആയിരുന്നു പുറതിറങ്ങിയത്.

100 കോടി മുതൽ മുടക്കിൽ കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാനും കബീർ ഖാനും ചേർന്ന് ആണ് നിർമിക്കുന്നത്.ഷാറൂഖ് ഖാൻ ചിത്രത്തിൽ ഒരു ഭാഗമാവുന്നുണ്ട്.
ചിത്രം ജൂണ്‍ 23 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ സൽമാൻ ഖാന്റെ ട്യൂബിലൈറ്റ് സ്ക്രീൻ കൗണ്ട് പോരാട്ടത്തിൽ ബാഹുബലി 2 ന്റെ റെക്കോർഡ് തകർത്തു.


LATEST NEWS