ആലിയയുടെ തെറ്റ് തിരുത്തി ബി​ഗ്ബി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലിയയുടെ തെറ്റ് തിരുത്തി ബി​ഗ്ബി

അ​ക്ഷ​ര​ത്തെ​റ്റ് ക​ണ്ടാ​ൽ ബോ​ളി​വു​ഡ് ന​ട​ൻ അ​മി​താ​ഭ് ബ​ച്ച​ന് സ​ഹി​ക്കി​ല്ല. അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വ​ത്തെ പ​റ്റി ന​ടി ആ​ലി​യ ഭ​ട്ട് ഇ​ന്ന​ലെ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. 

പു​തി​യ ചി​ത്ര​ത്തി​ൽ അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ക​ണ്ട് പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ആ​ലി​യ ട്വീ​റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ ആ​ലി​യ ട്വീ​റ്റ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ ബിഗ് ബി ​ട്വീ​റ്റി​ൽ ഒ​രു തെ​റ്റു ക​ണ്ടെ​ത്തി. ആ​ലി​യ നി​ങ്ങ​ൾ വ​ള​രെ​യ​ധി​കം ക്യൂ​ട്ടാ​ണ്, പക്ഷേ ട്വീ​റ്റി​ൽ ഒ​രു തെ​റ്റു​ണ്ടെ​ന്ന് ബി​ഗ് ബി ​ചൂ​ണ്ടി​ക്കാ​ട്ടി. ആ​ലി​യ ന​ല്ലൊ​രു ന​ടി​യാ​ണ്. നി​ങ്ങ​ളു​ടെ മ​ഹാ​മ​ന​സ്ക​ത​യെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. എ​ന്നാ​ൽ ആ​ലി​യ ട്വീ​റ്റ് ചെ​യ്ത​തി​ൽ ഒ​രു തെ​റ്റു​ണ്ട്.

ques അ​ല്ല cues ആ​ണ് ശ​രി​യാ​യ വാ​ക്കെ​ന്ന് ട്വീ​റ്റ് ചെ​യ്തു. ആ​ലി​യ ഇ​പ്പോ​ൾ അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം ബ്ര​ഹ്മാസ്ത്ര എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ്. 2019 ഒാഗസ്റ്റ് 15ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.