പിറന്നാള്‍ ദിനം അമ്മയ്ക്കും സഹോദരനുമൊപ്പമാക്കി പ്രിയങ്ക ചോപ്ര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിറന്നാള്‍ ദിനം അമ്മയ്ക്കും സഹോദരനുമൊപ്പമാക്കി പ്രിയങ്ക ചോപ്ര


ബോളിവുഡിന്റെ പ്രിയ നായിക പ്രിയങ്ക ചോപ്രയ്ക്ക്  നാളെ 36ാം ജന്‍മദിനം. എന്നാല്‍ താരം തന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് വിദേശത്താണ്. തല്‍ക്കാലത്തേക്ക് സിനിമയുടെ തിരക്കുകളില്‍ നിന്നും ഒന്ന് മാറി അമ്മയ്ക്കും സഹോദരനുമൊപ്പം ആഘോഷിക്കുവാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം അടിച്ച്‌പൊളിക്കാന്‍ പോകുന്ന എന്ന വാര്‍ത്ത താരം തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ഫോട്ടോ സഹിതമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


LATEST NEWS