അലൻസിയറിനെതിരെയുള്ള പരാതി പരിശോധിക്കും ; ‘അമ്മ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അലൻസിയറിനെതിരെയുള്ള പരാതി പരിശോധിക്കും ; ‘അമ്മ

നടൻ അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് ഉയർത്തിയ പരാതി അന്വേഷിക്കുമെന്ന് 'അമ്മ. അമ്മയുടെ  അവൈലബിൾ കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് മോഹൻലാൽ. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റീയിൽ ഈ പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 നടനും എം.എൽ.എ  യുമായ മുകേഷിനെതിരെ പരാതി കിട്ടിയാൽ അത് അന്വേഷിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. ആരോപണമുയർത്തിയ ടെസ്സ്  ജോസഫ് അമ്മയിലേ അംഗമല്ലെങ്കിലും പരാതി  നൽകിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.


LATEST NEWS