തെലുങ്ക് സൂപ്പര്‍ താരത്തിനോപ്പം അഭിനയിക്കാന്‍ നയന്‍സ് പറഞ്ഞ് നിബന്ധനകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തെലുങ്ക് സൂപ്പര്‍ താരത്തിനോപ്പം അഭിനയിക്കാന്‍ നയന്‍സ് പറഞ്ഞ് നിബന്ധനകള്‍

കുറച്ച്‌ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നയന്‍സിനെ കാത്തിരുന്നത് കൈ നിറയെ ചിത്രങ്ങളായിരുന്നു. അതും പ്രാധാന്യമുള്ള വേഷങ്ങള്‍. തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ താരം മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനകള്‍ കേട്ടാല്‍ ആരും ഞെട്ടും. തെലുങ്ക് സൂപ്പര്‍ താരം ബാലകൃഷ്ണ നായകനാകുന്ന ജയ് സിംഹയിലെ നായികയാകാനാണ് നയന്‍സ് നിബന്ധനകള്‍ വെച്ചത്. ബാലകൃഷ്ണയെ തന്റെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നാണ് നയന്‍സ് പറയുന്നത്.

ചിത്രത്തില്‍ ബാലകൃഷ്ണയുമായി അടുത്തിടപഴകുന്ന രംഗങ്ങള്‍ ഉണ്ടാകില്ല. മോശമായ രീതിയില്‍ ശരീരത്ത് സ്പര്‍ശിച്ചു കൊണ്ടുള്ള സീനുകള്‍ ഒന്നും തന്നെയുണ്ടാകില്ല. ഐറ്റം ഡാന്‍സില്‍ അഭിനയിക്കില്ല. തുടങ്ങിയ രംഗങ്ങളാണ് നയന്‍സ് മുന്നോട്ട് വെച്ചത്.