ഡി കാപ്രിയോയും കാമുകി നിന അഡ്ഗാലും വേര്‍പിരിഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡി കാപ്രിയോയും കാമുകി നിന അഡ്ഗാലും വേര്‍പിരിഞ്ഞു

ടൈറ്റാനിക് എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകഹൃദയത്തിലെത്തിയ താരം. ഡി കാപ്രിയോ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഡി കാപ്രിയോയും കാമുകി നിന അഡ്ഗാലും വേര്‍പിരിഞ്ഞു എന്നതാണ് പുതിയ വാര്‍ത്ത. ഇരുവരും പ്രണയം അവസാനിപ്പിക്കുന്നത്  ഒരു വ!ര്‍ഷത്തിന് ശേഷമാണ്. 42കാരനായ ഡി കാപ്രിയോയും 25കാരിയായ നിനയും കൂടിയാലോചിച്ചാണ് തീരുമാനത്തിലെത്തിയത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ ഇരുവരും നടത്തിയ ചുംബനും ഹോളിവുഡിലെ ചൂടന്‍ വാര്‍ത്ത ആയിരുന്നു. ഇതിന് ശേഷം ഇവരുടെ പ്രണയം മുറുകുകയും ചെയ്തിരുന്നു. എന്നാല്‍ ഒരുവര്‍ഷത്തിനിപ്പുറം പ്രണയം മതിയാക്കാന്‍ ഇരുവരും തീരുമാനിച്ചു. 


LATEST NEWS